രാത്രി താമസിച്ചു ഉറങ്ങുന്നതും താമസിച്ചു ഉണരുന്നതും കരളിനു ദോഷം ചെയ്യും..
============================== ============
ശരീരത്തിലെ ഏറ്റവും ചിട്ടയായി പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍.. ശരീരത്തിലെ ദഹന പ്രക്രിയയും വിഷ പദാര്‍ഥങ്ങള്‍ നിര്‍വീര്യമാക്കുന്നതും കരളാണ്...കരള്‍ അത് ചെയ്യുന്ന സമയത്ത് നമ്മള്‍ അതിനുള്ള ശരിയായ സാഹചര്യം ഒരുക്കി കൊടുത്തില്ലെങ്കില്‍ അത് കരളിനു ദോഷം ചെയ്യും.
കരള്‍ ശരീരത്തിലെ കോശങ്ങളില്‍ നിന്നും ലിംഫ് നോടില്‍ നിന്നും (lymph node ) നിന്നും വിഷ പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത് രാത്രി 9 മുതല്‍ 11മണി വരെയാണ്... ആ സമയം വിശ്രമിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം. പക്ഷെ വീട്ടമ്മമാര്‍ അടുക്കളയില്‍
ജോലി ചെയ്യുകയോ മറ്റു ജോലികളില്‍ മുഴുകിയിരിക്കുകയോ ആയിരിക്കും ആ സമയത്ത്...
രാത്രി 11മണി മുതല്‍ 1മണി വരെയാണ് കരള്‍ വേര്‍തിരിച്ച വിഷ പദാര്‍ഥങ്ങള്‍ മുഴുവന്‍ നിര്‍വീര്യമാക്കുന്നത്..ഈ സമയം ശരീരം ഗാഡ നിദ്രയില്‍ ആയിരിക്കണം... ഈ സമയത്ത് ഉണര്‍ന്നിരിക്കുന്നത് കരളിന്റെ ആരോഗ്യത്തെ വളരെ ദോഷമായി ബാധിക്കും...ശരീരത്തിലെ വേര്‍തിരിച്ച വിഷം മുഴുവന്‍ കരളില്‍ അടിഞ്ഞു കൂടും.... കരളില്‍ കൊഴുപ്പ് അടിയുന്നതിനു (ഫാറ്റി ലിവര്‍) ഇത് ഒരു പ്രധാന കാരണമാണ്.
രാത്രി 1 മുതല്‍ 3 മണിവരെയുള്ള സമയം പിത്ത രസത്തിലെ വിഷാംശം നീക്കുന്ന സമയമാണ്... ഈ സമയം ഉറങ്ങാതിരുന്നാല്‍ അത് ഗ്യാസ് രോഗമുണ്ടാക്കും...
രാവിലെ 3 മുതല്‍ 5 മണി വരെയുള്ള സമയം ശ്വാസ കോശത്തിലെ വിഷ പദാര്‍ഥങ്ങള്‍ നീക്കം ചെയ്യുന്ന സമയമാണ്... ശ്വാസ കോശങ്ങളുടെ ആരോഗ്യം കുറഞ്ഞാല്‍ ഈ സമയത്ത് കാര്യമായ ചുമ ഉണ്ടാകുന്നത് കാണാം.
രാവിലെ 5 മുതല്‍ 7 മണി വരെയുള്ള സമയം കുടല്‍ ശുചിയാക്കേണ്ട സമയമാണ്...രാവിലെ കൃത്യമായി മലമൂത്ര വിസര്‍ജനം ചെയ്യേണ്ടതിന്റെ ആവശ്യകത ഇതാണ്..
രാവിലെ 7 മുതല്‍ 9 വരെയുള്ള സമയത്താണ് ചെറുകുടല്‍ ഏറ്റവും കൂടുതല്‍ ആഹാരം വലിച്ചെടുക്കുന്നത്... അതിനാല്‍ ഒരിക്കലും രാവിലത്തെ ആഹാരം ഒഴിവാക്കരുത്... ഒരു ദിവസം മുഴുവന്‍ ഊര്‍ജം കിട്ടുന്നത് രാവിലത്തെ ആഹാരത്തില്‍ നിന്നുമാണ്...
താഴെപറയുന്ന കാര്യങ്ങള്‍ കൂടി കരളിന്റെ ആരോഗ്യത്തിനു ആവശ്യമാണ്.
1. രാവിലെ എഴുന്നെല്‍ക്കുന്നയുടനെ മൂത്ര വിസര്‍ജനം ചെയ്യുക
2. അമിതാഹാരം ഒഴിവാക്കുക
3, ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കരുത്
4. കളര്‍ ചേര്‍ത്ത ആഹാരങ്ങള്‍, പഴകിയ ആഹാരം, കൃത്രിമ മധുര പലഹാരങ്ങള്‍ ഒഴിവാക്കുക
5. പഴകിയ എണ്ണ പാചകം ചെയ്യാന്‍ ഉപയോഗിക്കരുത്..
==============================

Vry gud
ReplyDelete